ദ്രുതഗതിയിൽ വികസിക്കുന്ന ബംഗളുരുവിന് മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉടനെ ലഭ്യമാകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു നൽകുന്ന സൂചന. യാത്രക്കാരുടെ ബഹുല്യം കൊണ്ട് ശ്വാസം മുട്ടുകയാണ് കെംപഗൗഡ ഇന്റർ നാഷണൽ എയർപോർട്ട്. ......
ന്യൂഡൽഹി: അഴിമതി നിരോധന നിയമത്തിലെ (PC Act) 17A വകുപ്പ് പ്രകാരമുള്ള മുൻകൂർ അനുമതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതി നിർണ്ണായകമായ ഇടപെടൽ നടത്തുന്നു. മുൻ എം.എൽ.സി ഡി.എസ്. ......
അമേരിക്കയിൽ തെലങ്കാന സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിശാല (27)യുടെ കൊലപാതകക്കേസിലാണ് പ്രതി പിടിയിലായത്. ......
കോൺഗ്രസ്സ് പ്രവർത്തകൻ വെടിയേറ്റു മരിച്ച കർണാടകത്തിലെ ബെല്ലാരിയിൽ സംഘർഷത്തിന് അയവ് വന്നിട്ടില്ല. കോൺഗ്രസ്സ് എം എൽ എ ഭരത് റെഡ്ഢിയുടെ നാല് സ്വകാര്യ ഗൺമാൻമാർ ഉൾപ്പെടെ ഇരുപത്തിയാറോളം കോൺഗ്രസ്സ്, ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ......
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.
നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള് കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ......
ബെംഗളൂരൂ: കുഞ്ഞിനെ നരബലിക്ക് വിധേയമാക്കാൻ തുനിഞ്ഞ ദമ്പതികൾ അറസ്റ്റിൽ. കർണാടകയിലെ ഹോസകോട്ടയിലെ സുളുബലെയിലാണ് സംഭവം.......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സാഹചര്യത്തെളിവുകളുടെ (Circumstantial Evidence) അടിസ്ഥാനത്തിൽ മാത്രം ശിക്ഷ വിധിക്കുമ്പോൾ പാലിക്കേണ്ട കർശനമായ ചട്ടങ്ങൾ സുപ്രീം കോടതി വീണ്ടും ഓർമ്മിപ്പിച്ചു. ഇന്ത്യൻ തെളിവ് നിയമം, ഭാരതീയ സാക്ഷ്യ അധിനിയമം (BSA) എന്നിവയുമായി ബന്ധപ്പെട്ട് 2025-ൽ പുറത്തിറക്കിയ വാർഷിക ഡൈജസ്റ്റിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങൾ. ......
ന്യൂഡൽഹി: അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പോലീസിനും അന്വേഷണ ഏജൻസികൾക്കും അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പണം ദുരുപയോഗം ചെയ്യുന്നതോ കടത്തിക്കൊണ്ടുപോകുന്നതോ തടയാൻ അന്വേഷണഘട്ടത്തിൽ തന്നെ ഇത്തരം നടപടികൾ സ്വീകരിക്കാമെന്ന് കോടതി നിരീക്ഷിച്ചു.
ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 102 പ്രകാരം, അഴിമതി നിരോധന നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പോലീസിന് അധികാരമുണ്ട്.
അക്കൗണ്ട് ഒരു 'സ്വത്ത്': ബാങ്ക് അക്കൗണ്ടുകളെ നിയമത്തിന്റെ പരിധിയിൽ വരുന്ന 'സ്വത്ത്' (Property) ആയി കണക്കാക്കാം. ......
കർണാടകത്തിലും വോട്ടുചോറി നടഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിക്കുന്നുണ്ട്. ആ നിലപാടിനോട് ചേർന്നുനിന്നുകൊണ്ടാണ് സിദ്ധരാമയ്യ ഗവണ്മെന്റ് മുന്നോട്ടുപോകുന്നത്. ......
ചെന്നൈ: വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.......